അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതിലെ അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ലോകായുക്തയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് കോബ്രഗഡെ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് നിരീക്ഷണം. ലോകായുക്തയെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു.
അഴിമതിയ്ക്കായി ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി
