Untitled Design 2026 10 31T110142.380

കർണാടകയിലെ ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷയുമായ കൃപ ആൽവയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനും ലക്ഷ്യമിട്ട് നടന്ന ഒളിക്യാമറ ദൃശ്യങ്ങൾ നിർമ്മിച്ചതിലും പ്രചരിപ്പിച്ചതിലും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കൃപ ആൽവയെ 6 വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. തനിക്കെതിരെയുള്ള ഗൂഢലോചനയിൽ സ്വന്തം പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിട്ടും കൃപ ആൽവയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കാത്തതിൽ സിദ്ധരാമയ്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *