w 412h 232croprect 0x1x1280x719imgid 01m5yv60e76zxt63jhxmw715dcimgname ksrtc attack 1793110245831

യുവാക്കൾ സഞ്ചരിച്ച ബൈക്കിന് കെ എസ് ആർ ടി സി ബസ് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ പ്രതികാരം. രാത്രിയിൽ റാന്നി കെ എസ് ആർ ടി സി ഡിപ്പോയ്ക്കുള്ളിൽ കയറി ഒരു കെ എസ് ആർ ടി സി ബസിന്റെ പിൻഭാഗത്തെ എമർജൻസി വാതിലിന്റെ കണ്ണാടി കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടി. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ റാന്നി പൊലീസ് പിടികൂടിയത്. റാന്നി സ്വദേശി നിതിൻ ലെജു (21) ആണ് അറസ്റ്റിൽ ആയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *