പ്രമോദ് രാമന്റെ തിരഞ്ഞെടുത്ത 25 കഥകളുടെ അപൂര്വ്വ സമാഹാരം. ഉള്ളുപൊള്ളിക്കുന്ന മനുഷ്യാവസ്ഥകളെ കലര്പ്പില്ലാതെ ആവിഷ്കരിക്കുന്ന ഈ കഥകള് വായനക്കാരനില് തീക്ഷ്ണമായ അനുഭൂതിയും വിചാരങ്ങളും ഉണര്ത്തുന്നു. രാഷ്ട്രീയം വെറുതേ പറയലല്ല, കൃത്യമായ രേഖപ്പെടുത്തലാണെന്ന ബോധ്യവും പാര്ശ്വവല്കൃതരോടുള്ള ചേര്ത്തുനില്പ്പും ആഖ്യാന വൈവിധ്യവുമാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്. ‘തിരഞ്ഞെടുത്ത കഥകള്’. പ്രമോദ് രാമന്. ഡിസി ബുക്സ്. വില 359 രൂപ.
തിരഞ്ഞെടുത്ത കഥകള്
