6 31

യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും.” ഇബ്‌നു ബത്തൂത്തയുടെ ഈ വിസ്മയമാണ് നോവലിസ്റ്റ് ഈ യാത്രകളില്‍ പകരുന്നത്. പല നാടുകളില്‍, ചരിത്രത്തിന്റെയും സംഗീതത്തിന്റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയില്‍ മനുഷ്യാവസ്ഥകള്‍ സ്പന്ദിക്കുന്നു. കാണാന്‍ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല. കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്റേത്. ഹംപി, തഞ്ചാവൂര്‍, ആഗ്ര, ലണ്ടന്‍, പെട്ര, വൂഡ്‌സ്റ്റോക്ക്, കംബോഡിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകള്‍. കവിതയില്‍ യാത്രയും യാത്രയില്‍ കവിതയും കലരുന്നു. ‘ഒരു നഗരത്തിന്റെ തകര്‍ന്ന ഹൃദയത്തില്‍’. മാങ്ങാട് രത്‌നാകരന്‍. എന്‍ബിഎസ്. വില 123 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *