അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ. സർക്കാർ നടപടികൾക്ക് കാലതാമസമുണ്ടാവുക സ്വാഭാവികമാണ്, സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയും അതിന് ഘടകമാകാമെന്നും ഇ ശ്രീധരൻ പറഞ്ഞു. വന്ദേഭാരതിലെ തിരക്ക് കാണുമ്പോൾ അറിയാം കേരളത്തിന് അതിവേഗ റെയിൽ എത്ര അത്യാവശ്യമെന്നും ശ്രീധരൻ പറഞ്ഞു.
അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ
