Untitled design 2026 06 24T162918.249

പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. പിൻവലിക്കാൻ ആണോ പദ്ധതിയിൽ ഒപ്പിട്ടതെന്നും, ആർഎസിഎസിന്റെ വിഷ സർപ്പങ്ങൾക്ക് മുന്നിൽ വച്ച വിളക്ക് കൊളുത്തിയത് ഇടത് സർക്കാർ ആണെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ ഞങ്ങൾ നടപ്പാക്കിയില്ല. നിങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും എസ്എസ്കെ ഫണ്ട് തടഞ്ഞത് കൊണ്ടാണ് ഒപ്പ് വെച്ചതെന്നും പിണറായി പറഞ്ഞു. ഞങ്ങൾ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും എൻഇപി ഒരിക്കലും നടപ്പാക്കില്ലെന്നും സതീശൻ മറുപടി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *