Untitled design 2026 06 19T165744.592

വിഷ് ലിസ്റ്റിൽ ഉള്ളത് ചെയ്യാനുള്ള പണം ഒന്നും ബജറ്റിൽ ഇല്ലെന്ന് മുൻ മന്ത്രി തോമസ് ഐസക്. ഉമ്മൻ‌ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് വിലയിരുത്തിയത് 10 കോടി. പുതിയ മെഡിക്കൽ കോളേജുകൾക്ക് ആകെ 100 കോടി രൂപ. ഈ തുക വച്ച് രണ്ട് പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാനാക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പണം ഉണ്ടാക്കാനുള്ള സൂത്ര വിദ്യ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു അതൊന്നും ബജറ്റ് പ്രസംഗത്തിൽ ഇല്ല, നികുതി കുടിശിക പിരിക്കുന്നില്ല, നികുതി കുടിശിക എഴുതി തള്ളുകയാണ് ഇപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *