ടി.ഡി. രാമകൃഷ്ണണന്റെ റയില്‍വേ സര്‍വീസ് സ്റ്റോറി. ഓര്‍മയെഴുത്തിനപ്പുറം ഒരു കാലത്തിന്റെ സാമൂഹികാനുഭവംകൂടി പകര്‍ന്നുനല്‍കുന്ന രചന. തന്റെ നോവലെഴുത്തുപോലെതന്നെ വായനക്കാരനെ ഒപ്പം കൊണ്ടുനടന്ന് സ്ഥലകാലങ്ങള്‍ കാട്ടിത്തരുന്ന മാസ്മരികത. നാം ഒരിക്കലും പോയിട്ടില്ലാത്ത, പാര്‍ത്തിട്ടില്ലാത്ത അപരിചിത ദേശങ്ങള്‍, അനുഭവങ്ങള്‍ നമ്മുടേതുകൂടിയാകുന്ന ജീവിതാഖ്യാനം. ‘റയില്‍ പയണങ്ങളില്‍’. ടി ഡി രാമകൃഷ്ണന്‍. മനോരമ ബുക്‌സ്. വില 275 രൂപ.
റയില്‍ പയണങ്ങളില്‍
