കൊച്ചു മാരിയുടെ ആദ്യയാത്ര ആണിത് ആനത്താരയിലൂടെ! മാരിയുടെ വല്യമ്മ നയിക്കുന്ന വഴിയിലൂടെ മാരിയും അവളുടെ അമ്മയും കൂട്ടുകാരും കാടുകളും പുല്‍മേടുകളും കടന്ന് റോഡുകളും വേലികളും കടന്ന് വെള്ളക്കെട്ടു തേടി യാത്ര ചെയ്യുന്നു… നമുക്കും മാരിയോടൊപ്പം ചേരാം… എന്നാല്‍ നഗരങ്ങള്‍ വളരുകയും വനങ്ങള്‍ ചുരുങ്ങുകയും ചെയ്യുമ്പോള്‍, യാത്ര ദൈര്‍ഘ്യമേറിയതും അപകടകരവുമായിത്തീരുന്നു. ഈ വര്‍ഷം മാരിയുടെ കുടുംബം വെള്ളക്കെട്ടിലേക്ക് എത്തുമോ?? ‘ആനക്കുട്ടിയുടെ യാത്ര’. ലാവണ്യ കാര്‍ത്തിക്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 119 രൂപ.
ആനക്കുട്ടിയുടെ യാത്ര
