മുഖ്യമന്ത്രി പിണറായി വിജയന്റെ  മലപ്പുറം പരാമർശത്തിൽ  ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  വിശ​ദീകരണം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ​ഗവർണർ നേരിട്ട് വിളിപ്പിച്ചു . അവർ നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കണമെന്നാണ് ​ഗവർണറുടെ നിർദേശം. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വ്യക്തമാക്കണമെന്നും ​ഗവർണർ അറിയിച്ചു. മലപ്പുറത്തിനു ഒപ്പം ഫോൺ ചോർത്തലും വിശദീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *