103 കോടിയുടെ ക്രമക്കേട് സിഎംആർഎല്ലിൽ കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്.സിഎംആർഎൽ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് മറുപടി. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു സി എം ആർ എൽ . ക്രമക്കേടിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് മറുപടി നൽകി.
103 കോടിയുടെ ക്രമക്കേട് സിഎംആർഎല്ലിൽ കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്
