ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. പരിശീലനത്തിനിടെയാണ് വിനേഷിന് പരിക്കേറ്റത്. 53 കിലോഗ്രാം വിഭാഗത്തിൽ വിനേഷിന് പകരം ആന്റിം പംഗൽ മത്സരിക്കും.
ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി
