കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണം എന്ന ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. ആരാണ് നവ കേരള സദസിന്റെ ചുമതല വഹിക്കുന്നതെന്നും, ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും കോടതി നിർദേശിച്ചു.സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. എന്നാൽസംഭവിച്ചു പോയെന്നായിരുന്നു സർക്കാറിന്റെ മറുപടി.
നവകേരള സദസിനായി സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
