ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ വിവാദ പരാമര്‍ശത്തിനെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എന്‍.കെ. പ്രേമചന്ദ്രനെ ‘വിഷചന്ദ്രന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘മനോഹരമായ ആ പേര് ഒരാളില്‍ മാത്രം ‘വിഷചന്ദ്രന്‍’ എന്നായിരിക്കും’ എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ വിവാദ പരാമര്‍ശത്തിനെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
