ഇന്ത്യൻ നാവികസേനയുടെ പുതിയ ചീഫ് ഓഫ് പേഴ്സണൽ ആയി വൈസ് അഡ്മിറൽ സൂരജ് ബെറി ചുമതലയേറ്റു. നാവികസേനയിൽ 39 വർഷത്തിലേറെ സേവനമനുഷ്ഠിച്ച് വെള്ളിയാഴ്ച വിരമിച്ച വൈസ് അഡ്മിറൽ സതീഷ് കുമാർ നംദിയോ ഘോർമാഡെയുടെ പിൻഗാമിയാണ് അദ്ദേഹം.വൈസ് അഡ്മിറൽ സൂരജ് ബെറി ഗണ്ണറിയിലും മിസൈൽ യുദ്ധത്തിലും വിദഗ്ധനാണെന്നും, 1987 ജനുവരി 1 ന് കമ്മീഷൻ ചെയ്തതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ നാവികസേനയുടെ പുതിയ ചീഫ് ഓഫ് പേഴ്സണൽ ആയി വൈസ് അഡ്മിറൽ സൂരജ് ബെറി ചുമതലയേറ്റു
