ആര്‍എസ്എസ് സഹകരണം സംബന്ധിച്ച എംവിഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്.സിപിഎമ്മിന് നിലമ്പുർ ഫലത്തിൽ വെപ്രാളം ആണ്. പ്രണയാർദ്രമായ ഓർമപ്പെടുത്തൽ ആണ് എംവിഗോവിന്ദന്‍ നടത്തിയത് ജനത പാർട്ടിയുമായി മാത്രമല്ല ബിജെപിയുമായും സിപിഎം കൂട്ട് കൂടിയിരുന്നു ഇടത് കയ്യിൽ പിഡിപി ,വലത് ഭാഗത് പേരൂർക്കടയിലെ സ്വാമിഅങ്ങിനെ ആണ്സിപിഎം. എത്ര കാപട്യം ആണ് സിപിഎമ്മിനെന്നും അദ്ദേഹം പരിഹസിച്ചു.
ആര്‍എസ്എസ് സഹകരണം സംബന്ധിച്ച എംവിഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്
