നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ആർഎസ്എസിന്റെ വാതിലിൽ ഒരു കോളിംഗ് ബെൽ അടിച്ചു നോക്കുകയാണ് എംവി ഗോവിന്ദനെന്ന് ഷാഫി പറമ്പിൽ. അതുകൊണ്ടൊന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സിപിഎമ്മിന് ആകില്ല. പ്രസ്താവന വിവാദമാകില്ലേ എന്ന് അഭിമുഖകാരൻ ചോദിക്കുമ്പോഴും അതിൽ ഉറച്ചു നിൽക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത് .പണ്ട് അന്തർധാര എന്ന് പറഞ്ഞതിനെ ഇപ്പോൾ പരസ്യമാക്കി എന്നും ഷാഫി പറമ്പിൽ പരിഹസിച്ചു ആത്മാർത്ഥതയുള്ള സഖാക്കൾ ഇതിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ആർഎസ്എസിന്റെ വാതിലിൽ ഒരു കോളിംഗ് ബെൽ അടിച്ചു നോക്കുകയാണ് എംവി ഗോവിന്ദനെന്ന് ഷാഫി പറമ്പിൽ
