കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ഒത്തുതീർപ്പിലാണെന്ന് വിഡി സതീശൻ. കുഴൽപ്പണ കേസിൽ അറസ്റ്റിലാവേണ്ടയാളാണ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ അനുജനെ പോലെ കെ സുരേന്ദ്രനെ സംരക്ഷിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്ത് ഓട പണിയാൻ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാന സർക്കാരെന്നും, നികുതി പിരിവ് കാര്യക്ഷമമല്ല. രാജ്യത്ത് ജിഎസ്ടി വരുമാനം ഏറ്റവും കൂടുതൽ കിട്ടേണ്ട ഇടം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
പരിഹസിച്ച് വിഡി സതീശൻ
