കേരളീയം പരിപാടി വന്‍ ധൂർത്താണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് പുതിയ തലമുറ സർക്കാരിനെതിരെയാണെന്നും കുറ്റപ്പെടുത്തി.ദാരിദ്ര്യം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാനിട്ട പട്ട് കോണകമാണ് കേരളീയമെന്ന് സതീശന് പരിഹസിച്ചു. അതോടൊപ്പം കേരളീയം ധൂർത്തല്ല. ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്നതാണെന്നും കേരളത്തിന് വേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി വിശദീകരിച്ചു.
കേരളീയം പരിപാടിക്കെതിരെ വിമര്‍ശനവുമായി വി ഡി സതീശൻ
