ദില്ലിയിൽ സമരം ചെയ്യുന്ന ഡോക്ടർമാരോട്ഡ്യൂട്ടിയിൽ തിരികെ കയറാൻ അടിയന്തര നിർദേശം. ദില്ലി എയിംസ് അധികൃതരാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡോക്ടർമാരോട് എത്രയും വേഗം ഡ്യൂട്ടിയിൽ തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും താക്കീത് നൽകി. ചർച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടർമാർ പ്രതികരിച്ചു. അതേസമയം രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ റസിഡന്റ് ഡോക്ടഡർ സമരം തുടരുകയാണ്.
ദില്ലിയിൽ സമരം ചെയ്യുന്ന ഡോക്ടർമാരോട്ഡ്യൂട്ടിയിൽ തിരികെ കയറാൻ അടിയന്തര നിർദേശം
