കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടം റിട്ടേണിങ്ങ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ചാണെന്ന് റിപ്പോർട്ട്. ഉദ്യോഗസ്ഥൻ പ്രിൻസിപ്പാളിനു നൽകിയത് മൽസരിച്ചു ജയിച്ചവരുടെ പേരുകൾ മാത്രമാണെന്നും എസ് എഫ് ഐ ഏരിയാ സെക്രട്ടറിയുടെ പേര് തിരുത്തി ചേർത്ത പ്രിൻസിപ്പാളിനെതിരെ സർവകലാശാല നടപടിയെടുത്തേക്കും.എസ്എഫ്ഐ പാനലിൽ ആൾമാറാട്ടം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചു.
സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് വൈസ് ചാൻസലർ മാറ്റിവച്ചു
