സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രി. കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച സത്യപ്രതിജ്ഞ. ഇന്നു വൈകുന്നേരം ഏഴിന് ബെഗളൂരുവില്‍ നിയമസഭാകക്ഷി യോഗം ചേര്‍ന്ന് സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. ഗവര്‍ണര്‍ക്കു കത്തു കൈമാറും. മൂന്നാം വര്‍ഷം ശിവകുമാറിനു മുഖ്യമന്ത്രി സ്ഥാനം. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ രാത്രി വൈകിയാണ് തീരുമാനമായത്. ഇന്നു രാവിലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ
സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രി, ശനിയാഴ്ച സത്യപ്രതിജ്ഞ
