ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. സുതാര്യവും കാര്യക്ഷമവുമായ ഭരണമാണ് അതിന് കാരണം.ഇലക്ട്രൽ ബോണ്ടിൽ സുപ്രിം കോടതി നടപടികളെ ബഹുമാനിക്കുന്നുവെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
