‘നാടകസംബന്ധിയായ 47 പ്രൗഢപ്രബന്ധങ്ങള്‍. രംഗഭാഷയും ശരീരവും, നടനത്തിന്റെ നാനാര്‍ത്ഥം. നാട്യകലയുടെ നാള്‍വഴികള്‍, രംഗകല-വംശീയ-വൈദേശിക പാരസ്പര്യം. നാടകപൈതൃകം. മലയാളനാടകത്തിന്റെ ഗതിവിഗതികള്‍, സമകാല നാടകപ്രസ്ഥാനം. നടനഭൂമികയിലെ നവഭാവുകത്വം. ഭാഷാതിവര്ത്തിയായ അരങ്ങ്. ജനകീയതയുടെ രൂപകങ്ങള്‍, പരിസ്ഥിതിയും നാടകവും തുടങ്ങിയ വൈവിധ്യമേറിയ വിഷയങ്ങള്‍ക്കൊപ്പം ജി. ശങ്കരപ്പിള്ള, വയലാ വാസുദേവന്‍പിള്ള, എന്‍. കൃഷ്ണപിള്ള. സി.എന്‍. ശ്രീകണ്ഠന് നായര്‍. കാവാലം എന്നിവരുടെ സംഭാവനകളും വിലയിരുത്തപ്പെടുന്നു.’ ‘തിരഞ്ഞെടുത്ത നാടകപഠനങ്ങള്‍’. ഡോ. രാജാ വാര്യര്‍. ഡിസി ബുക്സ്. വില 522 രൂപ.
തിരഞ്ഞെടുത്ത നാടകപഠനങ്ങള്‍
