പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിലേതാണെന്ന പൊലിസ് റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സമരസമിതി. മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ ആദ്യം ഉള്‍പ്പെടുത്തിയത് എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജിസ്റ്റായ ഡോ. മിനിമോള്‍ മാത്യുവിനെ ആയിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തത് മറ്റൊരു റേഡിയോളജിസ്റ്റായ ഡോ സലീമാണ്. അവസാനനിമിഷം ആളുമാറിയത് സംശയങ്ങളുയര്ത്തുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം.
ഗൂഢാലോചനയുണ്ടെന്ന് സമരസമിതി
