കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു കൊണ്ടുള്ള കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സംംഘർഷമുണ്ടായി. ഉദ്യോഗസ്ഥരാരെയും അകത്തേക്കു പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് കോൺഗ്രസിന്റെ ഉപരോധം. കെപിസിസി അദ്ധ്യക്ഷൻ കെസുധാകരനാണ് ഈ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുന്നത്.
കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു കൊണ്ടുള്ള കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു
