അഭിഭാഷകന് സൈബി ജോസ് കിടങ്ങൂരിനെതിരായി റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ നിന്ന് പിന്മാറാന് അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കേസ്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൈബി നല്കിയ ഹര്‍ജിയിലാണ് നടപടി. കോതമംഗലം സ്വദേശിയുടെ പരാതിയില്‍ ചേരാനെല്ലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്.
സൈബി ജോസ് കിടങ്ങൂരിനെതിരായി റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി
