ബിനോയ് കോടിയേരിക്ക് ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ഹൈക്കോടതി നിർദേശം.ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകളും നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.ആദായനികുതി വകുപ്പ്തുടർച്ചയായി നോട്ടീസുകൾ അയക്കുന്നതിനെതിരായി ഹൈക്കോടതിയിൽ ബിനോയ് ഹർജി നൽകിയിരുന്നു. ഈ ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കി.
ബിനോയ് കോടിയേരിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി
