Screenshot 2024 02 24 18 02 23 864 com.android.chrome edit

പട്ടികയിലുള്ളവർ നോൺ ഒഫിഷ്യൽസാണെന്നും, നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇവിടെ വിജിലൻസ് റിപ്പോർട്ടുണ്ടായിരുന്നില്ല. അതിനാലാണ് പട്ടിക തിരിച്ച് അയച്ചത്, അത് സാധാരണ നടപടിയാണെന്നും ഗവർണർ വ്യക്തമാക്കി. വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുളള അംഗങ്ങളുടെ സർക്കാർ പട്ടിക തിരിച്ചയച്ചതിൽ വിശദീകരണം നൽകുകയായിരുന്നു ഗവർണർ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *