jpg 20240220 092007 0000

അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിൽ ബേലൂർ മഖ്‌നയെന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്നും, കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്നും കർണാടക ഉറപ്പ്‌ നൽകി. വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ബേലൂർ മഖ്‌ന ഇപ്പോൾ കേരളത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണുള്ളത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *