jpg 20240213 125328 0000

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ചണ്ഡിഗണ്ഡിൽ വൈകിട്ട് 5 മണിക്ക് കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച നടത്തും. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം, കിസാൻ മസ്ദൂർ സംഘർഷ് സമിതി എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. അതോടൊപ്പം ശംഭു അതിർത്തിയിലെയും ഹരിയാനയിലെയും പോലീസ് നടപടിയിലും അതിർത്തികൾ പൂർണ്ണമായും അടച്ചതിലുമുള്ള പ്രതിഷേധം സർക്കാരിനെ അറിയിക്കും. പോലീസ് നടപടിയിൽ ശംഭു അതിർത്തിയിലെ 40 ഓളം കർഷകർക്ക് കൂടി പരിക്കേറ്റിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *