‘ഒരു നിമിഷത്തെ തീരുമാനമായിരിക്കും ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത്. ആ തീരുമാനമായിരിക്കും ലോകം നമ്മളെ എങ്ങനെ കാണണം എന്ന് വിധി എഴുതുന്നത്.” എല്ലാവരിലുമുള്ള കഥ, തെറ്റുകള്‍ ചെയ്ത് ശരികള്‍ കണ്ടെത്തിയവരുടെ കഥ… ‘ഓട്ടപ്പന്തയം’. മൂന്നാം പതിപ്പ്. അഭിജിത് പ്രകാശ്. മാന്കാന്ഡ് ലിറ്ററേച്ചര്‍. വില 237 രൂപ.
ഓട്ടപ്പന്തയം
