തൃശ്ശൂർ പോലീസ് കമ്മിഷണറെ സ്ഥലംമാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലം മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലഭിച്ചശേഷം ആയിരിക്കും കമ്മീഷണർ അങ്കിത് അശോക്നെയും, അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലം മാറ്റുക. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട പോലീസിനെതിരെ ഉയർന്നുവന്ന പരാതികൾ അന്വേഷിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃശ്ശൂർ പോലീസ് കമ്മിഷണറെ സ്ഥലംമാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി
