സൈനികവാഹനത്തിനുനേരെ ജമ്മു കശ്മീരിലെ ഗുൽമാർഗിൽഭീകരാക്രമണം. നാല് സൈനികർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ് ഒരു ചുമട്ടുതൊഴിലാളി മരിച്ചതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സൈനികവാഹനത്തിനുനേരെ ജമ്മു കശ്മീരിലെ ഗുൽമാർഗിൽഭീകരാക്രമണം
