ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീർക്കാൻ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് ചേർന്ന ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഇല്ലീഗൽ മുഖ്യമന്ത്രി എന്ന ടാഗ് ലൈൻ ഉയർത്തിയായിരിക്കും പ്രതിഷേധ പരിപാടികൾ നടത്തുക. എൻഡിഎ ജനങ്ങൾക്കൊപ്പം എന്ന് ബോധിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. അതേസമയം അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തടഞ്ഞു മറുപടി പ്രതിരോധം തീർത്ത യുവമോർച്ചയ്ക്ക് കമ്മിറ്റിയിൽ അഭിനന്ദനം ഉയർന്നു.
ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ തീരുമാനിച്ചു
