ജനങ്ങള്‍ മഹാദുരിതത്തില്‍ ആണ്ടു കിടക്കുമ്പോഴാണ് 27 കോടിയുടെ നികുതിപ്പണം ഉപയോഗിച്ച് തലസ്ഥാന നഗരി മുഴുവന്‍ മുഖ്യമന്ത്രിയുടെ ബാഹുബലി മോഡല്‍ ഫ്ളക്സ് നിറച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സുധാകരന് പറഞ്ഞു. മീഡിയ പ്രവര്‍ത്തനത്തിന് മാത്രം നാലുകോടി.പാര്‍ട്ടിക്കാര്‍ക്ക് കൈയിട്ടു വാരാനുള്ള ചക്കര ഭരണിയാണെന്ന് തിരിച്ചറിഞ്ഞാണ് എല്ലാ വര്‍ഷവും കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളീയത്തിനെതിരെ സുധാകരന്
