images 2025 09 26T162634.885

ചെന്നൈ മെയിലിന് നേരെയുണ്ടായ കല്ലേറിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് തലയ്ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന നോർത്ത് പറവൂർ അഗ്നി രക്ഷാ നിലയത്തിലെ ഓഫീസർ എസ് എസ് രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഇടപ്പള്ളിയിൽ വച്ചാണ് സംഭവം. വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്ന രഞ്ജിത്തിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. തൊട്ടടുത്ത സ്റ്റേഷനായ ആലുവയിൽ ഇറങ്ങിയ ശേഷം ആർപിഎഫിനെയും കേരള പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആരാണ് കല്ലെറിഞ്ഞത് എന്നതിൽ പൊലീസ് അന്വേഷണം നടക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *