അമേരിക്കയിൽ വിജയ ഗോളോടെ അരങ്ങേറി ലയണൽ മെസി. തൊണ്ണൂറ്റിനാലാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ടീമിനു വിജയ ഗോൾ സമ്മാനിച്ചു. മെക്സിക്കൻ ക്ലബ്ബിനെതിരെ ഇൻറർ മിയാമിയുടെ ജയം ഒന്നിനെതിരെ രണ്ടു ഗോളിന്.ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു. രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ മെസി ഇറങ്ങിയത്.
അരങ്ങേറ്റം ഗോളടിച്ച്
