മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തള്ളി ആര്‍എസ്എസ് നേതൃത്വം. മണിപ്പൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്മോഹന് വൈദ്യ. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അവിടുത്തെ സാഹചര്യം പ്രവര്‍ത്തകര്‍ അറിയിച്ചെന്നും മന്മോഹന് വൈദ്യ പുണെയില്‍ നടക്കുന്ന ആര്‍എസ്എസ് യോഗത്തില്‍ പറഞ്ഞു.
മണിപ്പൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്മോഹന് വൈദ്യ
