പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് റോഡ് ഷോ നടത്തും. അഞ്ചുവിളക്ക് മുതൽ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് 30 മിനിറ്റുള്ള റോഡ് ഷോ. 50,000 പേരോളം പങ്കെടുക്കുന്ന റോഡ് ഷോയ്ക്കു മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പൊതുയോഗത്തിന് ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും.
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
