പിഎം ശ്രീ കരാറിൽ തീരുമാനമെടുക്കുന്നതിനായി മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നു. യോഗത്തിൽ പ്രാഥമിക ചർച്ച മാത്രമാണ് നടന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി തൽസ്ഥിതി വിശദീകരിച്ചു. വിശദമായി വീണ്ടും ചർച്ച നടത്താൻ യോഗത്തിൽ ധാരണയായി. പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര് നടന്നിരുന്നു. പിൻവലിക്കാൻ ആണോ പദ്ധതയിയിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആർഎസിഎസിന്റെ വിഷ സർപ്പങ്ങൾക്ക് മുന്നിൽ വച്ച വിളക്ക് കൊളുത്തിയത് ഇടത് സർക്കാർ ആണെന്നും വി ഡി സതീശൻ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇപ്പോൾ പിഎം ശ്രീ ഇല്ലെന്നും പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും പിണറായി മറുപടി നൽകി.
പിഎം ശ്രീ കരാറിൽ തീരുമാനമെടുക്കുന്നതിനായി മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നു
