ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്നും സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ദേശീയതലത്തിൽ ബിജെപിയുമായി സഖ്യം ചേരാൻ ജെഡിഎസിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന ദേവഗൗഡയുടെ പ്രസ്താവന പൂർണമായും തള്ളുകയായിരുന്നു മുഖ്യമന്ത്രി.
ദേവഗൗഡയുടെ പ്രസ്താവന പൂർണമായും തള്ളി പിണറായി വിജയൻ
