വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ, ജില്ലയിൽ പെട്രോൾ പമ്പിലെ ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി. ഇതേ തുടർന്ന് കണ്ണൂർ ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി.തുറന്ന പമ്പുകൾ തൊഴിലാളികളെത്തി അടപ്പിച്ചു.
കണ്ണൂരിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി
