പട്ടാമ്പി പാലം നാളെ മുതൽ തുറന്നുകൊടുക്കും. കനത്തമഴയിൽ വെള്ളം മുങ്ങിപ്പോയ പാലം നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പട്ടാമ്പി പാലം നാളെ മുതൽ തുറന്നുകൊടുക്കും
