കേരളീയരും, കേരള വിരുദ്ധരുമെന്ന നിലയിലേക്ക് ശശി തരൂർ വിവാദത്തിലെ ചർച്ച മാറിയെന്ന് മന്ത്രി പി രാജീവ്. സഭയിലെ പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ പ്രതിപക്ഷമാകരുത്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളുടെ മറുപടിയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സർക്കാരിനുള്ള മറുപടി അല്ല. വിഡി സതീശന് വീഡിയോ ഇട്ട് മറുപടി പറയാമെന്നും വ്യവസായ മന്ത്രി പി രാജീവ് എറണാകുളത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളീയരും, കേരള വിരുദ്ധരുമെന്ന നിലയിലേക്ക് ശശി തരൂർ വിവാദത്തിലെ ചർച്ച മാറിയെന്ന് മന്ത്രി പി രാജീവ്
