കോൺഗ്രസ് ബിജെപി ദൾ പോരാട്ടത്തിൽ തൂക്കുസഭയ്ക്കും സാധ്യത ഉണ്ടെന്ന പ്രവചനങ്ങൾ നിലനിൽക്കെ കർണാടകയുടെ ഭാവി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ആദ്യ ഒന്നര മണിക്കൂറിനുള്ളിലെ ഫലം വന്നപ്പോൾ വ്യക്തമായ ലീഡ് നിലയിലേക്ക് കോൺഗ്രസ് മുന്നേറുകയാണ് എന്നാണ് റിപ്പോർട്ട്. കർണാടകയിലെ അഞ്ചു മേഖലകളിലും കോൺസിന് ലീഡ്. ആറിൽ അഞ്ചു കേന്ദ്രങ്ങളിലും ആധിപത്യം.
കർണാടകയുടെ ഭാവി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
