കേന്ദ്രത്തിനെതിരെ സിഎൻജി വില വർധന ആയുധമാക്കി കോൺഗ്രസ്. വില കുത്തനെ കൂട്ടിയതിനെതിരെ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഇന്ധനവില വർധനവിനൊപ്പം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ദില്ലിയിൽ സിഎൻജി കിലോയ്ക്ക് 3.89 രൂപയാണ് കൂട്ടിയത് ഇതോടെ 1 കിലോ സിഎൻജിക്ക് രാജ്യതലസ്ഥാനത്ത് 86.98 രൂപയായി.
കേന്ദ്രത്തിനെതിരെ സിഎൻജി വില വർധന ആയുധമാക്കി കോൺഗ്രസ്
