ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള വരാനിരിക്കുന്ന പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു. തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നീരജ് തന്നെയാണ് സീസണിൽ നിന്നും പിന്മാറുന്ന വിവരം അറിയിച്ചത്. ലുസെയ്ൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് നീരജിന് പരിക്കേറ്റത്.
സീസണിലെ മുഴുവൻ മത്സരങ്ങളിൽ നിന്നും പിന്മാറി നീരജ് ചോപ്ര
