കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലുൾപ്പെടെ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തും എന്‍ഐഎ റെയ്ഡ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ റെയ്ഡ് നടത്തുന്നത്. കോയമ്പത്തൂര്‍ അറബിക് കോളജില്‍ പഠിച്ചവരുടെ വീടുകളിലും പരിശോധനയുണ്ട്. ഇതിന് പുറമേ ഹൈദരാബാദില്‍ അഞ്ചിടങ്ങളിലും എന്‍ഐഎ പരിശോധന നടത്തി.
തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്
